Sunday, March 16, 2008

വല്ലാത്തൊരു പെണ്ണ്


എന്നു പറഞ്ഞാല്‍ അമ്മു. എന്റെ ചിറ്റേടെ മോളാ. ശെരിക്കും പേര് മേഘ. ആദ്യമിടാന്‍ വെച്ച പേര് കാര്‍ത്തിക. അങ്ങനെ കുറേക്കാലം കാര്‍ത്തികവാവാന്നു വിളിച്ചു. ആള് വല്ലാത്തൊരു പെണ്ണാ [ഞാന്‍ ‘ഇങ്ങനൊരു പെണ്ണ്]

No comments: