Wednesday, June 25, 2008

സ്ലീപ്പിംഗ് ബ്യൂട്ടി


ഇത് സ്ലീപ്പിംഗ് ബ്യൂട്ടിയാ. ഫേമസ് മുത്തശ്ശിക്കഥാനായിക. അച്ഛന്‍ പറയ്‌വാ ഇത് തവളകുമാരിയാണെന്ന്. മറ്റേ ഫ്രോഗ് പ്രിന്‍സിന്റെ പ്രിന്‍സി. ഈ അച്ഛനൊന്നും അറിയില്ല.

ഡോണ്ട് ബി സാഡ് യാര്‍


മിസ് ശുമ്പടി

മലയാളമറിയാത്തോര്‍ക്ക് ശുമ്പാടി എന്നും വിളിയ്ക്കാം.

ചിഹുവാഹുവാ ഇല്ലാത്തോര്‍ക്കും ജീവിക്കണ്ടേ?

ചിഹുവാഹുവായ്ക്ക് വിലക്കൂടുതലായതിനാല്‍ ഞാന്‍ അപ്പുക്കുട്ടിയുടെ മോനെ വാഴനാരിലിട്ടു. യേഥ്?

Tuesday, March 25, 2008

അലങ്കാരം ആക്ഷേപം


ആക്ഷേപം ചൊല്ലുവാനൊരുങ്ങി
ചൊന്ന മദ്ധ്യേ നിറുത്തുക

ജയശ്രീ ആന്റി [എന്റെ ബേബി സിറ്ററാ]












കണ്ണൂസിന്റേം സിദ്ധാര്‍ത്ഥന്റേം നാട്ടുകാരിയാ.

Sunday, March 16, 2008

വല്ലാത്തൊരു പെണ്ണ്


എന്നു പറഞ്ഞാല്‍ അമ്മു. എന്റെ ചിറ്റേടെ മോളാ. ശെരിക്കും പേര് മേഘ. ആദ്യമിടാന്‍ വെച്ച പേര് കാര്‍ത്തിക. അങ്ങനെ കുറേക്കാലം കാര്‍ത്തികവാവാന്നു വിളിച്ചു. ആള് വല്ലാത്തൊരു പെണ്ണാ [ഞാന്‍ ‘ഇങ്ങനൊരു പെണ്ണ്]

ചീരപ്പൂവുകള്‍ക്കുമ്മ കൊടുത്ത ചേച്ചി [നാലര വയസ്സില്‍]


ഉര്‍വശി [7 വയസ്സില്‍]


താമരക്കുളം


സ്വപ്നവള്ളിക്കുടിലില്‍


സുസ്മേര ചന്ത്രോത്ത്


ഇത് നമ്മടെ ശ്രുതി


സരസ്വതി ടീച്ചര്‍ [ഏഴര വയസ്സുള്ളപ്പോള്‍]


സെയിം സെയിം


സായിപ്പുകുമാരി


റഷ്യന്‍ പാര്‍വതി


പ്രിയദത്താന്റി [9 വയസ്സുള്ളപ്പോള്‍]


പൂക്കള്‍


പൂച്ചസന്യാസി


ഒപ്പത്തിനൊപ്പം


നീളന്‍ പാത്തുമ്മ


Saturday, March 15, 2008

നാട്ടിലെ ഒരു വീട്


ഒരു മുയല്‍കുമാരി


മൃദുലത അമ്പലത്തില്‍


മൂഡോഫ്കുമാരി


മഞ്ജുഭാര്‍ഗവീവാ‍ര്യര്‍


മീനാന്റി [6 വയസ്സില്‍]


മനേകാന്റി [നാലര വയസ്സില്‍]


മാളുച്ചേച്ചീടെ സിസ്റ്റര്‍ വാവ


കുമ്പളങ്ങാമുഖി


വേറൊരു ഖദീജ


കീരിക്കാടന്റെ മോന്‍


ബുള്‍സൈ റെഡി, എന്നോട് കളിയ്ക്കല്ലേ


മിസ് കടേക്കുഴി [ജൂനിയര്‍]


മഞ്ഞത്തലച്ചി ലില്ലിപ്പുട്ടുകാരി


തെങ്ങുമ്പറമ്പില്‍ ഒരു ഫ്ലാറ്റ്




ലത [9 വയസ്സില്‍]


Day by Day


കുഞ്ഞുമല്ലിക [ചെരിഞ്ഞു നിന്നാലും വീഴില്ല]


‘കാര്‍ഡ് ഡിസൈന്‍‘


ബ്ലം ബ്ലിം ഫാമിലി