മോളൂട്ടി, നന്നായിട്ടുണ്ട് ട്ടോ ചിത്രങ്ങള്‍! രെക്ഷിച്ചേച്ചിയെ ഒന്നൂടി സമയമെടുത്ത് വരച്ചാല്‍ നന്നായേനെ. സമയമെടുത്ത്, നന്നായി ഒബ്സര്‍വ് ചെയ്ത്, നല്ല നിറങ്ങള്‍ കൊടുത്ത് വൃത്തിയായി വരച്ചിട്ടിടണം. എത്ര പേര് കാണുന്നതാ, ല്ലേ! :))
ഓ.ടോ: ഈ പപ്പൂസ് മാമനേം ഒന്നു വരച്ചു തര്വോ? മൊട്ടത്തലേം കുഞ്ഞിക്കണ്ണുമായിട്ട്? :)
ഛെ ! ഈ പപ്പൂസ്സ് മാമനെക്കൊണ്ടു ഞങ്ങളെല്ലാം തോറ്റു ! ആദ്യം കേറി അവന്റെ ഒരഭിപ്രായം പറച്ചില് ! അവനെ ഇടിച്ചു പഞ്ചീസാക്കണം, വേണ്ടെ ? വേണൊ ? അല്ലെങ്കില്‍ വേണ്ട അല്ലെ, പാവം മൊട്ടത്തലയന്‍ !
മോള്‍ടെ പടങ്ങള്‍ കണ്ടു. പെട്ടെന്ന് ഈ തടിയന് മാമനു തോന്നിയത് എന്താന്നൊ.. എന്റെ സിദ്ധാണിയേക്കാളും നന്നായി മോള് വരയ്ക്കുന്നല്ലൊ, എന്നാണ് ! കാര്‍ട്ടൂണ്‍ പോലേണ്ടല്ലൊ എല്ലാം ! ആ പേര് - രെക്ഷിച്ചേച്ചി - അത് അസ്സലസ്സലായി !
2 comments:
മോളൂട്ടി, നന്നായിട്ടുണ്ട് ട്ടോ ചിത്രങ്ങള്‍! രെക്ഷിച്ചേച്ചിയെ ഒന്നൂടി സമയമെടുത്ത് വരച്ചാല്‍ നന്നായേനെ. സമയമെടുത്ത്, നന്നായി ഒബ്സര്‍വ് ചെയ്ത്, നല്ല നിറങ്ങള്‍ കൊടുത്ത് വൃത്തിയായി വരച്ചിട്ടിടണം. എത്ര പേര് കാണുന്നതാ, ല്ലേ! :))
ഓ.ടോ: ഈ പപ്പൂസ് മാമനേം ഒന്നു വരച്ചു തര്വോ? മൊട്ടത്തലേം കുഞ്ഞിക്കണ്ണുമായിട്ട്? :)
ഛെ ! ഈ പപ്പൂസ്സ് മാമനെക്കൊണ്ടു ഞങ്ങളെല്ലാം തോറ്റു ! ആദ്യം കേറി അവന്റെ ഒരഭിപ്രായം പറച്ചില് ! അവനെ ഇടിച്ചു പഞ്ചീസാക്കണം, വേണ്ടെ ? വേണൊ ?
അല്ലെങ്കില്‍ വേണ്ട അല്ലെ, പാവം മൊട്ടത്തലയന്‍ !
മോള്‍ടെ പടങ്ങള്‍ കണ്ടു. പെട്ടെന്ന് ഈ തടിയന് മാമനു തോന്നിയത് എന്താന്നൊ.. എന്റെ സിദ്ധാണിയേക്കാളും നന്നായി മോള് വരയ്ക്കുന്നല്ലൊ, എന്നാണ് ! കാര്‍ട്ടൂണ്‍ പോലേണ്ടല്ലൊ എല്ലാം ! ആ പേര് - രെക്ഷിച്ചേച്ചി - അത് അസ്സലസ്സലായി !
ഓം..ഘ്രീം..ഹ്രീം... നന്നായി വാ !
Post a Comment