Wednesday, June 25, 2008

ചിഹുവാഹുവാ ഇല്ലാത്തോര്‍ക്കും ജീവിക്കണ്ടേ?

ചിഹുവാഹുവായ്ക്ക് വിലക്കൂടുതലായതിനാല്‍ ഞാന്‍ അപ്പുക്കുട്ടിയുടെ മോനെ വാഴനാരിലിട്ടു. യേഥ്?

3 comments:

kaithamullu : കൈതമുള്ള് said...

ഫാഷന്‍ ലേഡി!

ബഷീര്‍ വെള്ളറക്കാട്‌ said...

നന്നായിട്ടുണ്ട്‌

ഇനിയും വരച്ച്‌ വരച്ച്‌ വലിയ വരക്കാരിയാവട്ടെ..

എല്ലാ ആശംസകളും

ബാക്കി ചിത്രങ്ങളും കാണാം


ഇവിടെ ഇവിടെ സഫമോളുടെ ഒരു വര കാണാം..

അമീഗോ said...

മോളേ,

ഇതിനു ഞങ്ങള്‍ മെക്സിക്കോക്കാരൊക്കെ ചിവാവാ എന്നാണു പറയാറ്‌ എന്ന് അച്ഛനെ പറഞ്ഞു മനസ്സിലാക്കണേ.

നല്ല പടങ്ങള്‍.